Let us do the

PG in CIPT: Application till tomorrow (28-04-2023)

So you can give your best WITHOUT CHANGE

സിഇപിടിയിൽ പിജി: അപേക്ഷ നാളെവരെ

ആർക്കിടെക്ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിലെ ബിരുദ, പിജി പ്രോഗ്രാമുകൾക്കു പേരുകേട്ട സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഇപിടി സർവകലാശാല. അവിടത്തെ 2-വർഷ ഫുൾ ടൈം പിജി പ്രോഗ്രാമുകളിലേക്ക് നാളെവരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എൻട്രൻസ് താൽപര്യമുള്ളവർക്ക് ഒന്നിലേറെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഹോസ്റ്റലുണ്ട്. പ്രോഗ്രാമുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക് https://admissions.cept.ac.in/cept-adm-login.php.  സന്ദർശിക്കുക .


Send us your details to know more about your compliance needs.