So you can give your best WITHOUT CHANGE
കാർഷിക സർവകലാശാല കോഴ്സുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള കാർഷിക സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ ബിഎസ്സി(ഓണേഴ്സ്) അഗ്രികൾച്ചർ ബിഎസ്സി(ഓണേഴ്സ്) ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ ബിടെക് എൻജിനിയറിങ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതുക്കിയ തീയതി പിന്നീടറിയിക്കും. വിവരങ്ങൾക്ക്: https://admissions.kau.in
Send us your details to know more about your compliance needs.