So you can give your best WITHOUT CHANGE
BCPL: 27 എക്സിക്യുട്ടീവ് ഒഴിവുകൾ
അസമിലെ ഗുവാഹാട്ടി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമർ ലിമിറ്റഡിൽ (ബിസിപിഎൽ) എക്സിക്യുട്ടീവ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 17. വിശദവിവരങ്ങൾക്ക്: https://bcplonline.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ADA: 23 അവസരം
ബെംഗളൂരുവിലുള്ള എയ്റോനോട്ടിക്കൽ ഡിവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷ ഓൺലൈനായി അയക്കണം. അവസാന തീയതി: ജൂൺ 13 (വൈകീട്ട് 5 മണി). കൂടുതൽ വിവരങ്ങൾക്ക്: https://ada.gov.in
Send us your details to know more about your compliance needs.