So you can give your best WITHOUT CHANGE
കിറ്റ്സിൽ ബിബിഎ, എംബിഎ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരള സർവകലാശാലയുടെ ബിബിഎ (ടൂറിസം മാനേജ്മെൻറ്) / ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സുകളിലേക്കു മാനേജ്മെന്റ് സീറ്റിൽ അപേക്ഷിക്കാം. എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) ബാച്ചിലും സീറ്റു ഒഴിവുണ്ട്. വിവരങ്ങൾക്ക് : 9446529467
Send us your details to know more about your compliance needs.