So you can give your best WITHOUT CHANGE
ഇഗ്നോ ബിഎഡ്: അപേക്ഷ ഫെബ്രുവരി 27 വരെ
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ 2026 ജനുവരി സെഷൻ ബിഎഡ് പ്രവേശനത്തിന് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 1000 രൂപ. വിശദവിവരങ്ങൾക്ക്: www.ignou.ac.in
Send us your details to know more about your compliance needs.
Education