So you can give your best WITHOUT CHANGE
യൂണിയൻ ബാങ്കിൽ 500 ഓഫിസർ ഒഴിവുകൾ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 500 ഒഴിവ്. മേയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.unionbankofindia.co.in
മലബാർ കാൻസർ സെന്റർ: 8 ഒഴിവുകൾ
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ 8 ഒഴിവ്. താൽക്കാലിക നിയമനം. മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.mcc.kerala.gov.in
Send us your details to know more about your compliance needs.