So you can give your best WITHOUT CHANGE
ബി.എഫ്.എ. പ്രവേശനപരീക്ഷ
സാങ്കേതികവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ ഫൈൻ ആർട്സ് കോളേജുകളിലെ ബി.എഫ്.എ. ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 13-ന് പരീക്ഷ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. അപേക്ഷകർക്ക് http://admissions.dtekerala.gov.in/ എന്ന വെബ്സൈറ്റിൽനിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
Send us your details to know more about your compliance needs.