So you can give your best WITHOUT CHANGE
പോസ്റ്റ് ബേസിക് ബി.എസ്‌സി.നഴ്‌സിങ്: സ്പോട്ട് അലോട്മെന്റ് നടത്തുന്നു
പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്പോട്ട് അലോട്മെന്റ് ഒക്ടോബർ 25-ന് രാവിലെ 10- ന് എൽ.ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ https://lbscentre.in/ -ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.