Let us do the

MSc Mental Health Nursing Course has been started (27-07-2023)

So you can give your best WITHOUT CHANGE

എംഎസ്സി മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ് ആരംഭിച്ചിരിക്കുന്നു

ആലപ്പുഴ, തിരുവനന്തപുരം ഗവ. നഴ്സിങ് കോളജുകളിൽ ഈ അധ്യയനവർഷം മുതൽ എംഎസ്സി (മെന്റൽ ഹെൽത്ത് നഴ്സിങ് കോഴ്സ്) ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 8 വീതം സീറ്റുകളുണ്ടാകും.


Send us your details to know more about your compliance needs.