Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-01-2026)

So you can give your best WITHOUT CHANGE

ഫാക്ട‌ിൽ അപ്രൻറിസ് ഒഴിവുകൾ

ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ട്രേഡ്, ടെക്നിഷ്യൻ അപ്രൻ്റിസ് അവസരം. ഒരു വർഷ പരിശീലനം. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: https://fact.co.in/ 

HAL: 62 അപ്രന്റിസ്

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കൊൽക്കത്തയിലെ ബറാക്‌കോർ ഡിവിഷനിൽ 62 അപ്രന്റിസ് ഒഴിവ്. ഇൻ്റർവ്യൂ ജനുവരി 28, 29, 30 തീയതികളിൽ. വിവരങ്ങൾക്ക്: www.hal-india.co.in 

വ്യോമസേനയിൽ അഗ്നിവീർ ഒഴിവുകൾ

വ്യോമസേനയിൽ അഗ്നിവീർ സി ടെസ്റ്റിന് ഫെബ്രുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം. സിലക്ഷൻ ടെസ്റ്റ് മാർച്ച് 30, 31 തീയതികളിൽ. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. വിവരങ്ങൾക്ക്: https://iafrecruitment.edcil.co.in 


Send us your details to know more about your compliance needs.