Let us do the

Hindi teacher course-(12-08-2022)

So you can give your best WITHOUT CHANGE

ഹിന്ദി അധ്യാപക കോഴ്സ്

കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എ ഡ്യുക്കേഷൻ അധ്യാപക കോഴ്സിന്റെ ഈ അധ്യയന വർഷത്തിലെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷ നായി ഹിന്ദി പഠിച്ച് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അ പേക്ഷിക്കാം. ബിഎ, എംഎ എന്നിവയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16. 04734296496, 8547126028.


Send us your details to know more about your compliance needs.