Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (11-09-2023)

So you can give your best WITHOUT CHANGE

കോസ്റ്റ്ഗാർഡിൽ 350 നാവിക്/ യാന്ത്രിക് ഒഴിവുകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 350ഒഴിവുണ്ട്. 01/2024 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://joinindiancoastguard.cdac.in 

KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ 600 ഒഴിവുകൾ

KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ 600 ഒഴിവ്. കരാർ നിയമനമാണ്. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 


Send us your details to know more about your compliance needs.