Let us do the

Coffee Estate Programmes: Application till 31st (26-12-2024)

So you can give your best WITHOUT CHANGE

കോഫി എ‌സ്റ്റേറ്റ് പ്രോഗ്രാമുകൾ: അപേക്ഷ 31 വരെ

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഫി ബോർഡ് ചിക്കമഗളൂരുവിൽ നടത്തുന്ന സെൻട്രൽ കോഫി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ 2 കോഫി എസ്റ്റേറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻകൂർ അപേക്ഷ ഇമെയിൽ വഴി അയച്ചിട്ട്, ഹാർഡ് കോപ്പി 31ന് അകം എത്തിക്കണം. കവറിന്റെ പുറത്ത് കോഴ്സിന്റെ പേരെഴുതണം. വിജ്ഞാപനവും അപേക്ഷാഫോമിന്റെ മാതൃകയും https://coffeeboard.gov.in - ൽ ലഭ്യമാണ്.


Send us your details to know more about your compliance needs.