So you can give your best WITHOUT CHANGE
എംജിയിൽ അഡ്വാൻസ്‌ഡ് ഇൻസ്ട്രുമെന്റേഷൻ കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെൻ്റേഷൻ സെന്റർ നടത്തുന്ന അഡ്വാൻസ്‌ഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് അനാലിസിസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസമാണു കോഴ്സിന്റെ ദൈർഘ്യം. കെമിസ്ട്രി, എൻവയൺമെൻ്റൽ സയൻസ്, ലൈഫ് സയൻസസ്, ഫാർമസി എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്‌റ്റ് 31. https://forms.gle/84ityZnolrN3i7ZE7 എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം.
Send us your details to know more about your compliance needs.