So you can give your best WITHOUT CHANGE
ഡൽഹി യൂണിവേഴ്‌സിറ്റി: 574 ഫാക്കൽറ്റി ഒഴിവുകൾ
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ 574 അധ്യാപക ഒഴിവ്. റഗുലർ നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.du.ac.in
IICA: 30 എക്സിക്യൂട്ടീവ് ഒഴിവുകൾ
ഹരിയാനയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോർപറേറ്റ് അഫയേഴ്സിൻ്റെ സെൻട്രൽ റജിസ്ട്രേഷൻ സെൻ്ററിൽ 30 സിആർസി എക്‌സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.icsi.edu
Send us your details to know more about your compliance needs.