So you can give your best WITHOUT CHANGE
NIRRCH: 74 ഒഴിവുകൾ
മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിൽ 74 ഒഴിവ്. നേരിട്ടുള്ള നിയമനം. തസ്തികകൾ: ലാബ് അറ്റൻഡന്റ് (31 ഒഴിവ്), ടെക്നിക്കൽ അസിസ്റ്റന്റ് (22), ടെക്നിഷ്യൻ (21). വിവരങ്ങൾ https://main.icmr.nic.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.