So you can give your best WITHOUT CHANGE
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ പുണെയിലുള്ള സ്വയംഭരണ സ്‌ഥാപനമായ നാഷനൽ സെന്റർ ഫോർ സെൽ സയൻസിൽ (NCCS) ആധുനിക ബയോളജി ശാഖകളിൽ പിഎച്ച്ഡി ഗവേഷണത്തിന് ഈമാസം 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nccs.res.in
Send us your details to know more about your compliance needs.
Education