Let us do the

ഇന്നത്തെ തൊഴിൽ വാർത്ത[16-02-2022]

So you can give your best WITHOUT CHANGE

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍

അസിസ്റ്റന്റ് കമാന്റൻഡ് ജനറൽ ഡ്യൂട്ടി, സിപിഎൽ ആൻഡ് ടെക്നിക്കൽ എൻട്രി (ഇലക്ട്രിക്കൽ ആന്റ് എൻജിനീയറിങ്), ലോ എൻട്രി വിഭാഗങ്ങളിലാണ് നിയമനം.16 -02 -2022 മുതൽ അപേക്ഷിച്ചു തുടങ്ങാം.
ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

  • ജനറൽ ഡ്യൂട്ടി ജിഡി / പൈലറ്റ്/ നാവിഗേറ്റർ / വുമൺ എസ്എസ്എ
    എല്ലാ സെമസ്റ്ററുകളിലും 60 ശതമാനം മാർക്കോടെ ബിരുദം. പത്ത്/പ്ലസ്ടു ക്ലാസുകളിൽ മാത്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം
  • ടെക്നിക്കൽ മെക്കാനിക്കൽ 
    നേവൽ ആർക്കിടെക്ച്ചർ/ മെക്കാനിക്കൽ/ മറൈൻ / ഓട്ടോമോട്ടീവ് / ഇൻഡസ്ട്രിയൽ ആൻഡ് പ്രോഡക്ഷൻ/ മെറ്റലർജി/ ഡിസൈൻ / എറോനോട്ടിക്കൽ/ ഏറോസ്പെയ്സ് തുടങ്ങിയവയിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെയുള്ള എൻജിനീയറിങ് ഡിഗ്രി.
  • ടെക്നിക്കൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ - ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ/ടെലികമ്മ്യുണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ/ ഇല്ക്ട്രോണിക്സ ആൻഡ് കമ്മ്യുണിക്കേഷൻ/ പവർ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെ എൻജിനീയറിങ് ഡിഗ്രി.
  • ലോ എൻട്രി:
    അംഗീകൃത സ്ഥാപനത്തിൽനിന്നു നിയമ ബിരുദം.

അപേക്ഷ ഫീസ്: 250 രൂപ
എസ്.സി./ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 26 02 2022

വിശദവിവരങ്ങൾക്ക്:
https://joinindiancoastguard.cdac.in/selectionof_officer.html

https://joinindiancoastguard.cdac.in/


Send us your details to know more about your compliance needs.