Let us do the

Kerala Private Registration: Last Date 31 January (29-01-2025)

So you can give your best WITHOUT CHANGE

കേരള പ്രൈവറ്റ് റജിസ്ട്രേഷൻ: അവസാന തീയതി ജനുവരി 31

കേരള സർവകലാശാലയിൽ ബിഎ, ബികോം, ബിബിഎ, ബി കോം കോഓപ്പറേഷൻ, ബികോം ട്രാവൽ ആൻഡ് ടൂറിസം, ബിഎ അഫ്സൽ ഉൽ ഉലമ പ്രൈവറ്റ് റജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് പിഴയോടുകൂടി 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: de.keralauniversity.ac.in 


Send us your details to know more about your compliance needs.