So you can give your best WITHOUT CHANGE
ഗുജറാത്ത് ഐടിആർഎയിൽ ആയുർവേദ പിഎച്ച്‌ഡി: 21 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും
ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനമായ ഐടിആർഎ ആയുർവേദത്തിലെ വിവിധ സ്‌പെഷ്യാൽറ്റികളിലെ 2025-26 പിഎച്ച്ഡി പ്രവേശനത്തിന് 21 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://itra.ac.in
Send us your details to know more about your compliance needs.