Let us do the

Education Funding: Until February 15 (01-02-2023)

So you can give your best WITHOUT CHANGE

വിദ്യാഭ്യാസ ധനസഹായം: ഫെബ്രുവരി 15 വരെ

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2022 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധന സഹായത്തിനുള്ള അപേക്ഷ 15 വരെ സ്വീകരിക്കും. ഫോൺ: 0471 2729175.


Send us your details to know more about your compliance needs.