So you can give your best WITHOUT CHANGE
കേരള ഹൈക്കോടതിയിൽ 49 ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ 49 ഒഴിവ്. കരാർ നിയമനം. നവംബർ 17 മുതൽ ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://hckrecruitment.keralacourts.in/hckrecruitment/
കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്‌തികയിൽ 250 ഒഴിവ്. നേരിട്ടുള്ള നിയമനം. ഗേറ്റ് 2023/ 2024 2025 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://cabsec.gov.in
Send us your details to know more about your compliance needs.
Education