Let us do the

B.Sc, M.Sc for girls: Applications have begun (21-07-2025)

So you can give your best WITHOUT CHANGE

പെൺകുട്ടികൾക്ക് ബിഎസ്‌സി,എംഎസ്‌സി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഡൽഹി ഇന്ദിരാഗാന്ധി ടെക്നിക്കൽ  യൂണിവേഴ്‌സിറ്റി ഫോർ വിമനിൽ 5 വർഷ ബിഎസ്‌സി-എംഎസ്സി ഫിസിക്സ്/ കെമിസ്ട്രി പ്രോഗ്രാമുകൾക്ക് 23 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://www.igdtuw.ac.in/ 


Send us your details to know more about your compliance needs.