Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-04-2024)

So you can give your best WITHOUT CHANGE

RITES: 53 ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്‌ഥാപനമായ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിൽ 53 കരാർ ഒഴിവ്. മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rites.com 

നേവൽ ഡോക്യാഡ് സ്കൂ‌ൾ 301 അപ്രന്റ്റിസ് ഒഴിവുകൾ

മുംബൈ നേവൽ ഡോക്യാഡിലെ ഡോക്യാഡ് അപ്രന്റിസ് സ്‌കൂളിൽ 301 അപ്രന്റ്റിസ് ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്‌ഞാപനം റദ്ദാക്കിയുള്ള പുതുക്കിയ വിജ്ഞാപനമാണ്. 1-2 വർഷം നീളുന്ന പരിശീലനം ജൂലൈ/ഓഗസ്റ്റിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://registration.ind.in 


Send us your details to know more about your compliance needs.