So you can give your best WITHOUT CHANGE
ഐഐടി മദ്രാസിൽ ഡേറ്റ സയൻസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഐഐടി മദ്രാസ് നടത്തുന്ന 4 വർഷ ബിഎസ്സി ഇൻ ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് പ്രോഗ്രാമിന് (2024 മേയ് സെഷൻ) 26 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ സെഷനിലേക്ക് ജൂൺ 17 മുതൽ സെപ്റ്റംബർ 15 വരെ റജിസ്‌റ്റർ ചെയ്യാം. വിവരങ്ങൾക്ക്: https://onlinedegree.iitm.ac.in
Send us your details to know more about your compliance needs.