Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-12-2023)

So you can give your best WITHOUT CHANGE

രാജസ്ഥാൻ ഹൈക്കോടതി 230 സിസ്‌റ്റം അസിസ്‌റ്റൻ്റ് ഒഴിവുകൾ

രാജസ്ഥാൻ ഹൈക്കോടതിയിൽ 230 സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്. ജനുവരി 4 മുതൽ ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.hcraj.nic.in 

JIPMER: 82 ഒഴിവുകൾ

പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റെസിഡന്റ് 82 ഒഴിവ്. 3 വർഷ താൽക്കാലിക നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 8 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.jipmer.edu.in 


Send us your details to know more about your compliance needs.