Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[13-04-2022]

So you can give your best WITHOUT CHANGE

ആണവ വകുപ്പിന് കീഴിൽ NPCIL പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മാസം 56,000 വരെ ശമ്പളം
വനിതകൾക്കും അവസരം.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
https://bit.ly/3GQkXHr

ദുബായ് ഗവണ്മെന്റ്ന് കീഴിൽ നിരവധി അവസരങ്ങൾ.

വിവിധ ഗവണ്മെന്റ് ഡിപ്പാർട്ട്‌മെന്റ്കളിൽ ജോലി നേടാം.യാതൊരു ഫീസും കൂടാതെ അപേക്ഷിക്കാം.
അപേക്ഷകൾ ഓൺലൈനായി അയക്കാം
നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
https://bit.ly/3E5u0TK

റെയിൽവേയിൽ പുതിയ വിജ്ഞാപനം

2972 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .
പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം.
മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക:
https://bit.ly/38AARZX

 


Send us your details to know more about your compliance needs.