So you can give your best WITHOUT CHANGE
ബിരുദധാരികൾക്ക് 3 വർഷ എൽഎൽബി: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോകോളജുകളിലെയും 9 സ്വകാര്യ സ്വാശ്രയ ലോകോളജുകളിലെയും 3 വർഷ ഫുൾടൈം എൽഎൽബി പ്രോഗ്രാമിലേക്ക് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.cee.kerala.gov.in.
Send us your details to know more about your compliance needs.