Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-08-2023)

So you can give your best WITHOUT CHANGE

CET: ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ 

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ കേന്ദ്രസർക്കാർ പ്രോജക്ടിന്റെ ഭാഗമായി ജൂനിയർ റിസർച്ച് ഫെലോയെ നിയമിക്കുന്നു. ഒഴിവ്: 7. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 30. വിശദവിവരങ്ങൾക്ക് : www.cet.ac.in/   എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.