Let us do the

Hotel Management JEE On April 27: Apply immediately (23-12-2024)

So you can give your best WITHOUT CHANGE

ഹോട്ടൽ മാനേജ്മെന്റ് ജെ.ഇ.ഇ. ഏപ്രിൽ 27-ന്: ഉടൻ അപേക്ഷിക്കാം

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച് എം. ജെ.ഇ.ഇ.) ഏപ്രിൽ 27-ന് നടത്തും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ/ ആറ് സെമസ്റ്റർ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്ട്രേഷൻ ബി.എസ്‌സി. പ്രോഗ്രാമിലെ പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), പരീക്ഷ നടത്തുന്നത്. അപേക്ഷ https://nchmct.org.in/ കാൻഡിഡേറ്റ് ആക്റ്റിവിറ്റി ലിങ്ക് വഴി ഫെബ്രുവരി 15-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


Send us your details to know more about your compliance needs.