So you can give your best WITHOUT CHANGE
റെയിൽവേ എൻടിപിസി: 5810 ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് (എൻടി പിസി-ഗ്രാഡ്വേറ്റ് 2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5810 ഒഴിവുണ്ട്. 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് (ആർആർബി.) ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 58 ഒഴിവാണ് തിരുവനന്തപുരം ആർആർബിക്കു കീഴിലുള്ളത്. വിശദ വിവരങ്ങൾക്ക് https://www.rrbthiruvananthapuram.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഐബിയിൽ 258 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ 258 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്-II/ടെക്നിക്കൽ ഒഴിവിലേക്കു നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mha.gov.in
Send us your details to know more about your compliance needs.
Education