So you can give your best WITHOUT CHANGE
ആർജിസിബിയിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) ജനുവരിയിൽ ആരംഭിക്കുന്ന ബയോടെക്നോളജിയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://rgcb.res.in/phdadmission-JAN2026
Send us your details to know more about your compliance needs.
Education