So you can give your best WITHOUT CHANGE
ഐഐടികളിൽ എംബിഎ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
10 ഐഐടികളിലെ 2025-27 (4-സെമസ്റ്റർ) ഫുൾ-ടൈം എം ബിഎ പ്രവേശനത്തിന് അതതു സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് അതതു ഐഐടികളിലെ വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.