Let us do the

Internship at the Polar and Ocean Research Center (28-02-2026)

So you can give your best WITHOUT CHANGE

പോളാർ ആൻഡ് ഓഷ്യൻ റിസർച് സെന്ററിൽ ഇന്റേൺഷിപ്*

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ ഗോവയിലെ വാസ്കോയിൽ പ്രവർത്തിക്കുന്ന നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ (എൻസിപിഒആർ) ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് വേനൽക്കാല ഇന്റേൺഷിപ്പിന് മാർച്ച് 2നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: ncpor.res.in/pages/display/449-intenship-and-dissertation 


Send us your details to know more about your compliance needs.