Let us do the

Admission to central schools has started(28-03-2023)

So you can give your best WITHOUT CHANGE

കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങി

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികൾ
ആരംഭിച്ചു. ഒന്നാം ക്ലാസിലേക്കുള്ള റജിസ്ട്രേഷൻ ഏപ്രിൽ 17ന് അകം പൂർത്തിയാക്കണം. മാർച്ച് 31ന് ഉള്ളിൽ 6 വയസ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹത. ആദ്യഘട്ട പട്ടിക ഏപ്രിൽ 20നു പ്രസിദ്ധീകരിക്കും. ഇതനുസരിച്ചുള്ള പ്രവേശന നടപടികൾ 21ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: kvsonlineadmission.kvs.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.