So you can give your best WITHOUT CHANGE
ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട്: പിജി/ ഡിപ്ലോമ കോഴ്സുകൾക്ക് 20 വരെ അപേക്ഷിക്കാം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള കൽപിത സർവകലാശാലയായ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് & റിസർച്ചിൽ പിജി ഡിപ്ലോമ കോഴ്സുകൾക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: nitttrbpl.ac.in
Send us your details to know more about your compliance needs.