Let us do the

Kerala Central University has extended PhD application till February 6 (27-01-2023)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാല പിഎച്ച്ഡി അപേക്ഷ ഫെബ്രുവരി 6 വരെ നീട്ടി

കേരള കേന്ദ്ര സർവകലാശാലയിൽ പി എച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷാ സമയം ഫെബ്രുവരി 6 വരെ നീട്ടി. ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, കെമിസ്ട്രി, കൊമേഴ്സ് ആൻഡ് ഇന്റർ നാഷനൽ ബിസിനസ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എൻവയൺമെന്റൽ സയൻസ്, ജിനോമിക് സയൻസ്, ജിയോളജി, ഹിന്ദി, ഇന്റർനാഷനൽ റിലേഷൻസ്, കന്നഡ, ലോ, ലിങ്ഗ്വിസ്റ്റിക്സ്, മലയാളം, മാനേജ്മെന്റ് സ്റ്റഡീസ്, മാത്സ്, ഫിസിക്സ്, പ്ലാന്റ് സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, സോഷ്യൽ വർക്ക്, ടൂറിസം സ്റ്റഡീസ്, യോഗ സ്റ്റഡീസ്, സുവോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. www.cukerala.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം.


Send us your details to know more about your compliance needs.