Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-03-2026)

So you can give your best WITHOUT CHANGE

നാവികസേനയിൽ അഗ്നിവീർ ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷി ക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 06 (വൈകീട്ട് 5 വരെ). 

നേവി മെഡിക്കൽ ബ്രാഞ്ചിൽ സെയ്‌ലർ ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ മെഡിക്കൽ ബ്രാഞ്ചിലെ സെയ്‌ലർ റിക്രൂട്ട്മെന്റിന് വിജ്ഞാപനം (എസ്.എസ്.ആർ.-02/2027) അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഇ.ടി.) മേയിൽ നടക്കും. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in  വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.