Let us do the

MTech, PhD at IIIT Kottayam: Application till 30 (18-11-2023)

So you can give your best WITHOUT CHANGE

കോട്ടയം ഐഐഐടിയിൽ എംടെക്, പിഎച്ച്ഡി: അപേക്ഷ 30 വരെ

കോട്ടയം ഐഐഐടിയിൽ 2 വിഭാഗങ്ങളിലെ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.1.ജോലിയുള്ള എക്സിക്യൂട്ടീവുകൾക്കുള്ള എംടെക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ് / സൈബർ സെക്യൂരിറ്റി / ബിഗ് ഡേറ്റ & മെഷീൻ ലേണിങ് സ്പെഷലൈസേഷനോടെ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്. 2. പിഎച്ച്ഡി കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്. കൂടുതൽ വിവരങ്ങൾക്ക്:  www.iiitkottayam.ac.in 


Send us your details to know more about your compliance needs.