Let us do the

MBA Program at IIT Madras: Applications are invited (16-09-2023)

So you can give your best WITHOUT CHANGE

മദ്രാസ് ഐഐടിയിൽ എംബിഎ പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഐഐടി മദ്രാസ് മാനേജ്മെന്റ് സ്‌റ്റഡീസ് വിഭാഗം നടത്തുന്ന എക്സിക്യൂട്ടിവ് എംബിഎ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 19. "ഇന്റർനാഷനൽ ഇമ്മേർഷൻ ലേണിങ്' എന്ന പ്രത്യേക പ്രോഗ്രാമും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കാൻ: https://doms.iitm.ac.in/emba/  സന്ദർശിക്കുക.


Send us your details to know more about your compliance needs.