So you can give your best WITHOUT CHANGE
എസിഎസ്ഐആറിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സയൻസ്, എൻജിനീയറിങ് മേഖലകളിലെ ഗവേഷണസ്ഥാപനമായ എസിഎസ്ഐആറിന്റെ വിവിധകേന്ദ്രങ്ങളിൽ പിഎച്ച്ഡി (സയൻസസ് /എൻജിനീയറിങ് / മെഡിക്കൽ റിസർച്), ഇന്റഗ്രേറ്റഡ് ഇരട്ട ഡിഗ്രി (എംടെക് + പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.niist.res.in
Send us your details to know more about your compliance needs.