Let us do the

Application for Architecture PG Study has started (04-03-2024)

So you can give your best WITHOUT CHANGE

ആർക്കിടെക്‌ചർ പിജി പഠനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു 

ഡൽഹിയിലെ എസ്‌പി ആർക്കിടെക്ചർ മേഖലയിലെ ബിരുദ/ബിരുദാനന്തര കോഴ്സു‌കൾക്ക് അപേക്ഷ ക്ഷണിച്ചു. 2 വർഷ മാസ്‌റ്റർ ബിരുദ പ്രോഗ്രാമുകളിലെ 2024- 25 പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മാർച്ച് 27വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.spa.ac.in 


Send us your details to know more about your compliance needs.