So you can give your best WITHOUT CHANGE
ന്യൂനപക്ഷ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഐഐടി, ഐഐഎം, ഐഐഎസ്‌സി, ഐഎംഎസ്സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കുന്നതിന് സ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം ഉപരിപഠനം (ബിരുദാനന്തര ബിരുദം, പിഎച്ച്ഡി) നടത്തുന്നവർക്കാണ് സ്കോളർഷിപ്. അപേക്ഷ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം https://www.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കും.
Send us your details to know more about your compliance needs.