Let us do the

Opportunity for Dphrms to get Bphrms (11-01-2024)

So you can give your best WITHOUT CHANGE

ഡിഫാംകാർക്ക് ബിഫാം നേടാൻ അവസരം 

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കു 16നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. 50% മാർക്കോടെ ഡിഫാം അഥവാ തുല്യയോഗ്യതയുള്ള കേരളീയർക്കാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.