So you can give your best WITHOUT CHANGE
കാഞ്ചീപുരം ഐഐഐടിഡിഎം പിഎച്ച്‌ഡി: അപേക്ഷ നവംബർ 3 വരെ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ & മാനുഫാക്ചറിങ്ങിൽ (ഐഐഐടിഡിഎം) 2026 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നവംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.iiitdm.ac.in
Send us your details to know more about your compliance needs.
Education