Let us do the

Admission to Government ITIs: Last date to apply is 5th July (01-07-2024)

So you can give your best WITHOUT CHANGE

സർക്കാർ ഐടിഐകളിൽ പ്രവേശനം: അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 5

സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10ന് അകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം https://itiadmissions.kerala.gov.in/ വഴിയും https://det.kerala.gov.in ലെ ലിങ്ക്  മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം.


Send us your details to know more about your compliance needs.