So you can give your best WITHOUT CHANGE
കോഴിക്കോട് എൻ ഐ ടി യിൽ പി ജി: അപേക്ഷ മേയ് 5 വരെ നൽകാം
എൻഐടിയിൽ 2024-25 വർഷത്തെ എംടെക്, എംപ്ലാൻ, എംഎസ്‌സി, എംബിഎ സെൽഫ് സ്പോൺസേഡ്, ഇൻഡസ്ട്രി സ്പോൺസേഡ് പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വ്യവസായ സ്‌ഥാപനം, റിസർച് ലാബുകൾ എന്നിവിടങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള വർക്കിങ് പ്രഫഷനലുകൾക്ക് ഇൻഡസ്ട്രി സ്പോൺസേഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെൽഫ് സ്പോൺസേഡ്, ഇൻഡസ്ട്രി സ്പോൺസേഡ് എംടെക്കിനു പ്രവേശനം നേടുന്നവർക്ക് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും സ്‌കോളർഷിപ്പും ലഭിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in
Send us your details to know more about your compliance needs.