Let us do the

Diploma in CIPET: Applications can be submitted until 29 (28-05-2025)

So you can give your best WITHOUT CHANGE

സിപെറ്റിൽ ഡിപ്ലോമ: അപേക്ഷ 29 വരെ നൽകാം

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ്& ടെക്നോളജിയുടെ (സിപെറ്റ്) കൊച്ചി ശാഖയിൽ 3 വർഷ പ്ലാസ്റ്റിക് ടെക്നോളജി, പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി ഡിപ്ലോമകൾക്ക് പത്താം ക്ലാസ് കഴിഞ്ഞവർക്ക് 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: cipet25.onlineregistrationform.org/CIPET  


Send us your details to know more about your compliance needs.