Let us do the

Skol Kerala- Admission date extended till 23rd (19-08-2023)

So you can give your best WITHOUT CHANGE

സ്കോൾ കേരള- 23 വരെ പ്രവേശന തീയതി നീട്ടി

സ്കോൾ കേരള ഓപ്പൺ സ്കൂൾ ഹയർ സെക്കൻഡറി കോഴ്സുകളുടെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ചു റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.scolekerala.org

 


Send us your details to know more about your compliance needs.