Let us do the

MBA, MCA; Application deadline is February 22 (19-02-2026)

So you can give your best WITHOUT CHANGE

എം.ബി.എ., എം.സി.എ.; അപേക്ഷ ഫെബ്രുവരി 22 വരെ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി-കൊല്ലം, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ.) രീതിയിൽ നടത്തുന്ന രണ്ടുവർഷ (നാല് സെമസ്റ്റർ) മാസ്റ്റർ ഓഫ് ബിസിനസ് അഡ്മ‌ിനിസ്ട്രേഷൻ (എം.ബി.എ.), മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: sgou.ac.in


Send us your details to know more about your compliance needs.